---
title: "ജോയിൻ്റ് കൗൺസിൽ പെൻഷൻ സംരക്ഷണ ധർണ്ണ നടത്തി "
english_title: "The Joint Council held a pension protection dharna"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8399/the-joint-council-held-a-pension-protection-dharna"
published_at: "2021-11-01T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617ff9ae1ebec_dra.jpg"
keywords: []
---

# ജോയിൻ്റ് കൗൺസിൽ പെൻഷൻ സംരക്ഷണ ധർണ്ണ നടത്തി 

> **Lead Summary:** ഇരിട്ടി: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക,ശമ്പള കമ്മീഷൻ്റെ പ്രതിലോമ ശുപാർശകൾ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജോയിൻ്റ് കൗൺസിൽ ഇരിട്ടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ സംരക്ഷണ ധർണ്ണ നടത്തി. ജില്ലാ പ്രസിഡൻ്റ് കെ വി രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.എൻ മോഹനൻ അധ്യക്ഷത വഹിച്ചു. പി സുധീഷ്, ഡോ.ശരത്ത്, കെ ടി റഷീദ്, കെ പി അനുരാഗ് എന്നിവർ പ്രസംഗിച്ചു.

## Article Content

ഇരിട്ടി: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക,ശമ്പള കമ്മീഷൻ്റെ പ്രതിലോമ ശുപാർശകൾ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജോയിൻ്റ് കൗൺസിൽ ഇരിട്ടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ സംരക്ഷണ ധർണ്ണ നടത്തി. ജില്ലാ പ്രസിഡൻ്റ് കെ വി രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.എൻ മോഹനൻ അധ്യക്ഷത വഹിച്ചു. പി സുധീഷ്, ഡോ.ശരത്ത്, കെ ടി റഷീദ്, കെ പി അനുരാഗ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8399/the-joint-council-held-a-pension-protection-dharna)