---
title: "കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയം തുറന്നു "
english_title: "Koothuparamba Municipal Stadium opened"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8400/koothuparamba-municipal-stadium-opened"
published_at: "2021-11-01T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617ffcd300ad1_foodball.jpg"
keywords: []
---

# കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയം തുറന്നു 

> **Lead Summary:** കൂത്തുപറമ്പ്: നവീകരിച്ച കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയം ചെയർപേഴ്സൺ വി സുജാത തുറന്നു കൊടുത്തു. ചടങ്ങിൽ വൈസ് ചെയർമാൻ വി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ കെ കെ ഷമീർ,കെ വി രജീഷ് തുടങ്ങിയവർ സന്നിഹിതരായി.

## Article Content

കൂത്തുപറമ്പ്: നവീകരിച്ച കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയം ചെയർപേഴ്സൺ വി സുജാത തുറന്നു കൊടുത്തു. ചടങ്ങിൽ വൈസ് ചെയർമാൻ വി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ കെ കെ ഷമീർ,കെ വി രജീഷ് തുടങ്ങിയവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8400/koothuparamba-municipal-stadium-opened)