---
title: "ഏഴാം തവണയും അധികാരമുറപ്പിച്ചു: ഗുജറാത്തിൽ ബിജെപി മുന്നേറ്റം "
english_title: "Seventh time in power: BJP advance in Gujarat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84010/seventh-time-in-power-bjp-advance-in-gujarat"
published_at: "2022-12-08T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639186baac2d0_Screenshot_2022-12-08-11-55-26-54_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ഏഴാം തവണയും അധികാരമുറപ്പിച്ചു: ഗുജറാത്തിൽ ബിജെപി മുന്നേറ്റം 

> **Lead Summary:** **ന്യൂഡല്‍ഹി**: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ബി.ജെ.പിയ്ക്കാണ് ലീഡ്. എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ഗുജറാത്തില്‍ ആദ്യ 10 മിനിറ്റിനുള്ളില്‍ ബി.ജെ.പിക്ക് 20 സീറ്റുകളില്‍ ലീഡ് ലഭിച്ചു. കോണ്‍ഗ്രസ് ആറിടത്തും ഒരു സീറ്റില്‍ ആം ആദ്മി പാര്‍ട്ടിയും ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ പരാജയപ്പെട്ട അഞ്ച് സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന്റെ കൈവശമിരുന്ന ഈ അഞ്ച് സീറ്റുകളും ബി.ജെ.പി പിടിച്ചടക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. അഹമ്മദാബാദിലെ മൂന്ന് നഗരങ്ങളിലും ബി.ജെ.പിക്കാണ് ലീഡ്. വോട്ടെണ്ണല്‍ 12ാം മിനിറ്റിലേക്ക് കടന്നപ്പോള്‍ ബി.ജെ.പി-30, കോണ്‍ഗ്രസ് 8, എഎപി-2 എന്നിങ്ങെനയാണ് ലീഡ്. ഹിമാചല്‍ പ്രദേശില്‍ ബി.ജെ

## Article Content

**ന്യൂഡല്‍ഹി**: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ബി.ജെ.പിയ്ക്കാണ് ലീഡ്. എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ഗുജറാത്തില്‍ ആദ്യ 10 മിനിറ്റിനുള്ളില്‍ ബി.ജെ.പിക്ക് 20 സീറ്റുകളില്‍ ലീഡ് ലഭിച്ചു. കോണ്‍ഗ്രസ് ആറിടത്തും ഒരു സീറ്റില്‍ ആം ആദ്മി പാര്‍ട്ടിയും ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ പരാജയപ്പെട്ട അഞ്ച് സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന്റെ കൈവശമിരുന്ന ഈ അഞ്ച് സീറ്റുകളും ബി.ജെ.പി പിടിച്ചടക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. അഹമ്മദാബാദിലെ മൂന്ന് നഗരങ്ങളിലും ബി.ജെ.പിക്കാണ് ലീഡ്. വോട്ടെണ്ണല്‍ 12ാം മിനിറ്റിലേക്ക് കടന്നപ്പോള്‍ ബി.ജെ.പി-30, കോണ്‍ഗ്രസ് 8, എഎപി-2 എന്നിങ്ങെനയാണ് ലീഡ്. ഹിമാചല്‍ പ്രദേശില്‍ ബി.ജെ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84010/seventh-time-in-power-bjp-advance-in-gujarat)