---
title: "ഗുജറാത്ത് തിരഞ്ഞെടുപ്പ്: ബി ജെ പി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ആഘോഷം"
english_title: "Gujarat Elections"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84070/gujarat-elections"
published_at: "2022-12-08T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391c3cbed9bd_Picsart_22-12-08_16-25-39-559.jpg"
keywords: []
---

# ഗുജറാത്ത് തിരഞ്ഞെടുപ്പ്: ബി ജെ പി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ആഘോഷം

> **Lead Summary:** ബി ജെ പി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ആയ മാരാർജി ഭവനിൽ നടന്ന വിജയ ആഘോഷത്തിന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് നേതൃത്വം നൽകി. കണ്ണൂർ നഗരത്തിൽ പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ആണ് ബി ജെ പി പ്രവർത്തകർ ആഹ്ലാദം പങ്കിട്ടത്

## Article Content

ബി ജെ പി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ആയ മാരാർജി ഭവനിൽ നടന്ന വിജയ ആഘോഷത്തിന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് നേതൃത്വം നൽകി. കണ്ണൂർ നഗരത്തിൽ പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ആണ് ബി ജെ പി പ്രവർത്തകർ ആഹ്ലാദം പങ്കിട്ടത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84070/gujarat-elections)