---
title: "ഇരിട്ടി പേരാവൂർ റൂട്ടിൽ കല്ലേരി മലയിൽ വാഹനാപകടം "
english_title: "Car accident at Kalleri hill on Iritty Peravoor route"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84182/car-accident-at-kalleri-hill-on-iritty-peravoor-route"
published_at: "2022-12-09T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392d0c8d4b83_IMG-20221209-WA0074.jpg"
keywords: []
---

# ഇരിട്ടി പേരാവൂർ റൂട്ടിൽ കല്ലേരി മലയിൽ വാഹനാപകടം 

> **Lead Summary:** **കാക്കയങ്ങാട്**: ചെങ്കല്ല് കയറ്റി വരികയായിരുന്നു മിനിലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. ഇരിട്ടി പേരാവൂർ റൂട്ടിൽ കല്ലേരിമല ഇറക്കത്തിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

## Article Content

**കാക്കയങ്ങാട്**: ചെങ്കല്ല് കയറ്റി വരികയായിരുന്നു മിനിലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. ഇരിട്ടി പേരാവൂർ റൂട്ടിൽ കല്ലേരിമല ഇറക്കത്തിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84182/car-accident-at-kalleri-hill-on-iritty-peravoor-route)