---
title: "തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു.പി സ്‌കൂളില്‍ എം.എസ് ഗോള്‍ഡിന്റെ ഗോള്‍വണ്ടി എത്തി"
english_title: "MS Gold's goal van reached St. John's UP School in Thondi."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84246/ms-golds-goal-van-reached-st-johns-up-school-in-thondi"
published_at: "2022-12-09T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6393079d2429f_Screenshot_2022-12-09-15-29-00-410_com.facebook.katana.jpg"
keywords: []
---

# തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു.പി സ്‌കൂളില്‍ എം.എസ് ഗോള്‍ഡിന്റെ ഗോള്‍വണ്ടി എത്തി

> **Lead Summary:** **പേരാവൂർ** : എം.എസ് ഗോള്‍ഡിന്റെ ഗോള്‍വണ്ടി തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യുപി സ്‌കൂളില്‍ എത്തി. വിവിധ രാജ്യങ്ങളുടെ ജേഴ്സി അണിഞ്ഞെത്തിയ വിദ്യാര്‍ത്ഥികള്‍ ഗോളടിച്ചു.

## Article Content

**പേരാവൂർ** : എം.എസ് ഗോള്‍ഡിന്റെ ഗോള്‍വണ്ടി തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യുപി സ്‌കൂളില്‍ എത്തി. വിവിധ രാജ്യങ്ങളുടെ ജേഴ്സി അണിഞ്ഞെത്തിയ വിദ്യാര്‍ത്ഥികള്‍ ഗോളടിച്ചു.

പ്രധാനാധ്യാപിക സൂസമ്മ,പിടിഎ പ്രസിഡന്റ് തങ്കച്ചന്‍ കോക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84246/ms-golds-goal-van-reached-st-johns-up-school-in-thondi)