---
title: "കണ്ണൂർ പള്ളിക്കുന്നിലെ ജാവ ഷോറൂമിൽ മോഷണം"
english_title: "Theft at Java showroom in Pallikunn, Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84256/theft-at-java-showroom-in-pallikunn-kannur"
published_at: "2022-12-09T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639312827b321_Screenshot_2022-12-09-16-13-43-06_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂർ പള്ളിക്കുന്നിലെ ജാവ ഷോറൂമിൽ മോഷണം

> **Lead Summary:** കണ്ണൂർ പള്ളിക്കുന്നിലെ ജാവ ഷോറൂമിൽ മോഷണം. ജാവയുടെ 2,85,000 രൂപയുടെ പുത്തൻ ബൈക്ക് കവർന്നു. ഇന്ന് പുലർച്ചെയാണ് രണ്ട് പേർ മോഷണം നടത്തിയത്.

## Article Content

കണ്ണൂർ പള്ളിക്കുന്നിലെ ജാവ ഷോറൂമിൽ മോഷണം. ജാവയുടെ 2,85,000 രൂപയുടെ പുത്തൻ ബൈക്ക് കവർന്നു. ഇന്ന് പുലർച്ചെയാണ് രണ്ട് പേർ മോഷണം നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84256/theft-at-java-showroom-in-pallikunn-kannur)