---
title: "ഒന്നാന്തരം പലഹാര മേളയുമായി മുണ്ടേരി സ്കൂൾ"
english_title: "Munderi school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84424/munderi-school"
published_at: "2022-12-10T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639457aea73cd_Picsart_22-12-10_15-25-32-011.jpg"
keywords: []
---

# ഒന്നാന്തരം പലഹാര മേളയുമായി മുണ്ടേരി സ്കൂൾ

> **Lead Summary:** ക്ലാസ് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് നടത്തിയ പലഹാരമേള ബി ആർ സി കോർഡിനേറ്റർ ഷിബു എ.കെ ഉദ്ഘാടനം ചെയ്തു.

## Article Content

ക്ലാസ് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് നടത്തിയ പലഹാരമേള ബി ആർ സി കോർഡിനേറ്റർ ഷിബു എ.കെ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ഷിബു എം.കെ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീജ സുനിൽ ആശംസകൾ നേർന്നു. അധ്യാപകരായ സജി ആന്റോ , ലിനി ജോർജ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84424/munderi-school)