---
title: "എസ്.എഫ്.ഐ. ചൊക്ലി മേനപ്രം ലോക്കൽ സമ്മേളനം ധീരജ് നഗറിൽ വച്ച് നടന്നു "
english_title: "SFI Chokli Menapram Local Conference was held at Dheeraj Nagar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84431/sfi-chokli-menapram-local-conference-was-held-at-dheeraj-nagar"
published_at: "2022-12-10T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63945b8df36b4_Screenshot_2022-12-10-15-32-52-18_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# എസ്.എഫ്.ഐ. ചൊക്ലി മേനപ്രം ലോക്കൽ സമ്മേളനം ധീരജ് നഗറിൽ വച്ച് നടന്നു 

> **Lead Summary:** എസ്.എഫ്.ഐ. ചൊക്ലി മേനപ്രം ലോക്കൽ സമ്മേളനം ധീരജ് നഗറിൽ വച്ച് സംഘടിപ്പിച്ചു. എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം ഷെമിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

എസ്.എഫ്.ഐ. ചൊക്ലി മേനപ്രം ലോക്കൽ സമ്മേളനം ധീരജ് നഗറിൽ വച്ച് സംഘടിപ്പിച്ചു. എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം ഷെമിത്ത് ഉദ്ഘാടനം ചെയ്തു.

രസ്‌ന അധ്യക്ഷത വഹിച്ചു. അനുശ്രീ രക്തസാക്ഷി പ്രമേയവും രന്യ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സഞ്ജയ്, അനശ്വർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84431/sfi-chokli-menapram-local-conference-was-held-at-dheeraj-nagar)