---
title: "എം എസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് നവീകരിച്ച പുതിയ ഷോറൂം ഉദ്ഘാടനം നാളെ"
english_title: "Ms gold and diamonds"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84465/ms-gold-and-diamonds"
published_at: "2022-12-10T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6394804dd04d6_Screenshot_2022-12-10-18-14-48-987_com.nikon.wu.wmau.jpg"
keywords: []
---

# എം എസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് നവീകരിച്ച പുതിയ ഷോറൂം ഉദ്ഘാടനം നാളെ

> **Lead Summary:** **ഇരിട്ടി** : വിജയകരമായ ഏഴു വർഷങ്ങൾ പൂർത്തിയാക്കി എംഎസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് വലിയ ചുവടുവെപ്പുകൾക്ക് തുടക്കം കുറിക്കുന്ന വേളയിൽ നവീകരിച്ച പുതിയ ഷോറൂമിന്റെ ഉദ്ഘാടനം 2022 ഡിസംബർ 11 രാവിലെ 10 30 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.

## Article Content

**ഇരിട്ടി** : വിജയകരമായ ഏഴു വർഷങ്ങൾ പൂർത്തിയാക്കി എംഎസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് വലിയ ചുവടുവെപ്പുകൾക്ക് തുടക്കം കുറിക്കുന്ന വേളയിൽ നവീകരിച്ച പുതിയ ഷോറൂമിന്റെ ഉദ്ഘാടനം 2022 ഡിസംബർ 11 രാവിലെ 10 30 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.

ചടങ്ങിൽ ബിഗ് ബോസ് ഫെയിം റോബിൻ രാധാകൃഷ്ണൻ, പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ്, ഇരിട്ടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ എസ്എംടി ശ്രീലത, തിട്ടയിൽ നാരായണൻ നായർ, ഫാദർ ജോസഫ് കാവനാടി തുടങ്ങിയവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84465/ms-gold-and-diamonds)