---
title: "ദുബൈയിൽ കെട്ടിടത്തിന്‍റെ ഒമ്പതാം നിലയിൽ നിന്ന്​ വീണ്​ മലയാളി പെൺകുട്ടി മരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84594/died"
published_at: "2022-12-11T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6395881934e8c_IMG-20221211-WA0037.jpg"
keywords: []
---

# ദുബൈയിൽ കെട്ടിടത്തിന്‍റെ ഒമ്പതാം നിലയിൽ നിന്ന്​ വീണ്​ മലയാളി പെൺകുട്ടി മരിച്ചു

> **Lead Summary:** **ദുബൈ: **കെട്ടിടത്തിന്‍റെ ഒമ്പതാം നിലയിൽ നിന്ന്​ വീണ്​ മലയാളി പെൺകുട്ടി മരിച്ചു. നാദാപുരം കുമ്മങ്കോട് മഠത്തിൽ ജുനൈദിന്‍റെയും അസ്മയുടെയും മകൾ യാറ മറിയമാണ്​ (നാലര) മരിച്ചത്​. ഖിസൈസിലാണ്​ സംഭവം.

## Article Content

**ദുബൈ: **കെട്ടിടത്തിന്‍റെ ഒമ്പതാം നിലയിൽ നിന്ന്​ വീണ്​ മലയാളി പെൺകുട്ടി മരിച്ചു. നാദാപുരം കുമ്മങ്കോട് മഠത്തിൽ ജുനൈദിന്‍റെയും അസ്മയുടെയും മകൾ യാറ മറിയമാണ്​ (നാലര) മരിച്ചത്​. ഖിസൈസിലാണ്​ സംഭവം.

പാതി തുറന്നിട്ട ജനാലയിലൂടെ കുട്ടി പുറത്തേക്ക്​ വീഴുകയായിരുന്നു. ദുബൈയിൽ ഖബറടക്കുമെന്ന്​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84594/died)