---
title: "പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ട​ലി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി"
english_title: "Suicide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84597/suicide"
published_at: "2022-12-11T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63958a2b39017_IMG-20221211-WA0038.jpg"
keywords: []
---

# പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ട​ലി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി

> **Lead Summary:** **ആ​ല​പ്പു​ഴ: **ആ​ല​പ്പു​ഴ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ട​ലി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. എ​ആ​ർ ക്യാ​മ്പി​ലെ എ​എ​സ്ഐ ഫെ​ബി ഗോ​ൺ​സാ​ല​സ് ആ​ണ് ജീവനൊടുക്കിയത്. ഞാ​യ​റാ​ഴ്ച രാ​വി​ലെയാണ് ഗോ​ൺ​സാ​ല​സി​ന്‍റെ മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ ക​ട​പ്പു​റ​ത്ത് ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ൽ പ​രി​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ, ജീ​വ​നൊ​ടു​ക്കി​യ​ത് തന്നെയാണെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നും പോ​ലീ​സ് അ​റി​യി​ച്ചു.

## Article Content

**ആ​ല​പ്പു​ഴ: **ആ​ല​പ്പു​ഴ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ട​ലി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. എ​ആ​ർ ക്യാ​മ്പി​ലെ എ​എ​സ്ഐ ഫെ​ബി ഗോ​ൺ​സാ​ല​സ് ആ​ണ് ജീവനൊടുക്കിയത്. ഞാ​യ​റാ​ഴ്ച രാ​വി​ലെയാണ് ഗോ​ൺ​സാ​ല​സി​ന്‍റെ മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ ക​ട​പ്പു​റ​ത്ത് ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ൽ പ​രി​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ, ജീ​വ​നൊ​ടു​ക്കി​യ​ത് തന്നെയാണെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് വ​രെ ക്യാ​മ്പി​ലു​ണ്ടാ​യിരു​ന്ന ഗോ​ൺ​സാ​ല​സ് ജീ​വ​നൊ​ടു​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84597/suicide)