---
title: "കോളിത്തട്ട് ഗവ എൽപി സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷകമ്മിറ്റി യോഗം ചേർന്നു."
english_title: "The Golden Jubilee Celebration Committee in kolithattu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84613/the-golden-jubilee-celebration-committee-in-kolithattu"
published_at: "2022-12-11T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63959c58c8e3b_aw.jpg"
keywords: []
---

# കോളിത്തട്ട് ഗവ എൽപി സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷകമ്മിറ്റി യോഗം ചേർന്നു.

> **Lead Summary:** ശാന്തിഗിരി: കോളിത്തട്ട് ഗവ എൽപി സ്കൂൾ സുവർണ്ണ ജൂബിലി വർഷികത്തോട് അനുബന്ധിച്ച് ആഘോഷ കമ്മറ്റി യോഗം ചേർന്നു. കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി. ടി അനീഷ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, ഹെഡ്മിസ്ട്രസ് ലിസി പി എ, ജിൻസി കാട്ടുപാലത്ത്, സൗമ്യ ബിനു, ബിജു മുഞ്ഞനാട്ട്, ജോർജ് കുപ്പക്കാട്ട്, ബേബി കാക്കനാട്, ഇട്ടിയവര ജോസഫ്, സജി കുറ്റിമാക്കൽ, ബെന്നി കാഞ്ഞിരകുളം, അധ്യാപകരായ സജിഷ എൻ ജെ, ആതിര മോഹനൻ, പി ടി എ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

## Article Content

ശാന്തിഗിരി: കോളിത്തട്ട് ഗവ എൽപി സ്കൂൾ സുവർണ്ണ ജൂബിലി വർഷികത്തോട് അനുബന്ധിച്ച് ആഘോഷ കമ്മറ്റി യോഗം ചേർന്നു. കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി. ടി അനീഷ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, ഹെഡ്മിസ്ട്രസ് ലിസി പി എ, ജിൻസി കാട്ടുപാലത്ത്, സൗമ്യ ബിനു, ബിജു മുഞ്ഞനാട്ട്, ജോർജ് കുപ്പക്കാട്ട്, ബേബി കാക്കനാട്, ഇട്ടിയവര ജോസഫ്, സജി കുറ്റിമാക്കൽ, ബെന്നി കാഞ്ഞിരകുളം, അധ്യാപകരായ സജിഷ എൻ ജെ, ആതിര മോഹനൻ, പി ടി എ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84613/the-golden-jubilee-celebration-committee-in-kolithattu)