---
title: "കോ​ൺ​ഗ്ര​സ് നേ​താ​വ് സു​ഖ്‌​വി​ന്ദ​ർ സിം​ഗ് സു​ഖു ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു"
english_title: "Congress leader Sukhwinder Singh Sukhu became the Chief Minister of Himachal Pradesh "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84616/congress-leader-sukhwinder-singh-sukhu-became-the-chief-minister-of-himachal-pradesh"
published_at: "2022-12-11T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6395a3c981db1_suku.jpg"
keywords: []
---

# കോ​ൺ​ഗ്ര​സ് നേ​താ​വ് സു​ഖ്‌​വി​ന്ദ​ർ സിം​ഗ് സു​ഖു ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

> **Lead Summary:**  ഷിം​ല: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് സു​ഖ്‌​വി​ന്ദ​ർ സിം​ഗ് സു​ഖു ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ അ​ർ​ലേ​ക്ക​ർ സു​ഖു​വി​ന് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

## Article Content

 ഷിം​ല: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് സു​ഖ്‌​വി​ന്ദ​ർ സിം​ഗ് സു​ഖു ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ അ​ർ​ലേ​ക്ക​ർ സു​ഖു​വി​ന് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ തു​റ​ന്ന വേ​ദി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ ഏ​ഴാ​മ​ത് മു​ഖ്യ​മ​ന്ത്രി​യാ​യി സു​ഖു ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ, മു​കേ​ഷ് അ​ഗ്നി​ഹോ​ത്രി ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84616/congress-leader-sukhwinder-singh-sukhu-became-the-chief-minister-of-himachal-pradesh)