---
title: "17-കാരനെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ"
english_title: "Teacher arrested for molesting 17-year-old"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8475/teacher-arrested-for-molesting-17-year-old"
published_at: "2021-11-02T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6180cd1827520_PicsArt_11-02-10.59.22.jpg"
keywords: []
---

# 17-കാരനെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

> **Lead Summary:** ചെറുപുഴ: 17-കാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനായ കാക്കയംചാലിലെ എം.സി.ഹരികുമാറിനെ അറസ്റ്റ് ചെയ്തു. രണ്ടുമാസം മുൻപ് ചെറുപുഴ ടൗണിൽവെച്ചാണ് കേസിനാസ്പദമായ സംഭവം.

## Article Content

ചെറുപുഴ: 17-കാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനായ കാക്കയംചാലിലെ എം.സി.ഹരികുമാറിനെ അറസ്റ്റ് ചെയ്തു. രണ്ടുമാസം മുൻപ് ചെറുപുഴ ടൗണിൽവെച്ചാണ് കേസിനാസ്പദമായ സംഭവം.

17-കാരനെ കാറിൽ കയറ്റി പീഡിപ്പിച്ചെന്നാണ് കേസ്. ഹരികുമാറിനെ കോട്ടയത്തുനിന്ന്‌ ചെറുപുഴ എസ്.ഐ. എം.പി.ഷാജി, എ.എസ്.ഐ. ഹബീബ് റഹ്‌മാൻ, സീനിയർ പോലീസ് ഓഫീസർ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8475/teacher-arrested-for-molesting-17-year-old)