---
title: "കേളകം പഞ്ചായത്ത്‌ ഓഫീസിൽ വാർഡ് മെമ്പറുടെ പ്രതിഷേധം "
english_title: "Ward member's protest at Kelakam Panchayat office."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84782/ward-members-protest-at-kelakam-panchayat-office"
published_at: "2022-12-12T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396de27bf4b5_Picsart_22-12-12_13-23-51-177.jpg"
keywords: []
---

# കേളകം പഞ്ചായത്ത്‌ ഓഫീസിൽ വാർഡ് മെമ്പറുടെ പ്രതിഷേധം 

> **Lead Summary:** **കേളകം** :കേടായ സ്ട്രീറ്റ് ലൈറ്റുകൾ നന്നാക്കാത്തതിൽ പഞ്ചായത്ത്‌ മെമ്പറുടെ പ്രതിഷേധം. കേളകം പഞ്ചായത്ത്‌ ഓഫീസിന് മുന്നിലാണ് പ്രതിഷേധം.

## Article Content

**കേളകം** :കേടായ സ്ട്രീറ്റ് ലൈറ്റുകൾ നന്നാക്കാത്തതിൽ പഞ്ചായത്ത്‌ മെമ്പറുടെ പ്രതിഷേധം. കേളകം പഞ്ചായത്ത്‌ ഓഫീസിന് മുന്നിലാണ് പ്രതിഷേധം.

കേളകം പഞ്ചായത്ത് 12 -ാം വാർഡ് മെമ്പർ ജോണി പാമ്പാടിയിൽ ആണ് ഏകദിന ഉപവാസ സമരവുമായി രംഗത്തെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84782/ward-members-protest-at-kelakam-panchayat-office)