---
title: "സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി"
english_title: "Gold prices rise again in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8488/gold-prices-rise-again-in-the-state"
published_at: "2021-11-02T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6180d6e2bedad_images (11).jpeg"
keywords: []
---

# സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി

> **Lead Summary:** സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. ഗ്രാമിന് 10 രൂപ വർധിച്ച് 4480 രൂപയായി. പവന് 80 വർധിച്ച് 35840 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് വില 3,701 രൂപയാണ്. വെള്ളി ഗ്രാമിന് 71 രൂപയാണ്.

## Article Content

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. ഗ്രാമിന് 10 രൂപ വർധിച്ച് 4480 രൂപയായി. പവന് 80 വർധിച്ച് 35840 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് വില 3,701 രൂപയാണ്. വെള്ളി ഗ്രാമിന് 71 രൂപയാണ്.

ദേശീയ തലത്തിൽ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4,775 രൂപയാണ്. ചെന്നൈയിൽ ഒരു പവന് വില 45,000 രൂപയാണ്. മുംബൈയിൽ 46,740 രൂപയും, ഡൽഹിയിൽ 46,850 രൂപയും, കൊൽക്കത്തയിൽ 47,150 രൂപയും, ബംഗളൂരുവിൽ 44,700 രൂപയും, ഹൈദരാബാദിൽ 44,700 രൂപയുമാണ്.

ഓക്ടോബർ മാസത്തിൽ 2.79 ശതമാനം വർധനയാണ് സ്വർണ വിലയിൽ രേഖപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8488/gold-prices-rise-again-in-the-state)