---
title: "പോക്സോ കേസ് പ്രതിക്ക് മുൻ‌കൂർ ജാമ്യം"
english_title: "Anticipatory bail for POCSO case accused"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84979/anticipatory-bail-for-pocso-case-accused"
published_at: "2022-12-13T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63983761e76a3_IMG-20221213-WA0118.jpg"
keywords: []
---

# പോക്സോ കേസ് പ്രതിക്ക് മുൻ‌കൂർ ജാമ്യം

> **Lead Summary:** **തലശ്ശേരി**: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിനിരയാക്കി എന്ന കേസിൽ പ്രതി ഇരിട്ടി മുണ്ടയാമ്പറമ്പ് സ്വദേശി പി കെ സതീശന് മുൻകൂർ ജാമ്യം. തലശ്ശേരി പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്.

## Article Content

**തലശ്ശേരി**: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിനിരയാക്കി എന്ന കേസിൽ പ്രതി ഇരിട്ടി മുണ്ടയാമ്പറമ്പ് സ്വദേശി പി കെ സതീശന് മുൻകൂർ ജാമ്യം. തലശ്ശേരി പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്.

ആറളം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിഭാഗത്തിന് വേണ്ടി അഡ്വ.സി വി അനിൽപ്രകാശ്,അഡ്വ. ഷാജി എന്നിവർ ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84979/anticipatory-bail-for-pocso-case-accused)