---
title: "ബസ് ഗുഡ്സ് ഓട്ടോയിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്"
english_title: "Bus collides with goods auto, one injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84990/bus-collides-with-goods-auto-one-injured"
published_at: "2022-12-13T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63984078eb8fa_Picsart_22-12-13_14-35-27-077.jpg"
keywords: []
---

# ബസ് ഗുഡ്സ് ഓട്ടോയിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്

> **Lead Summary:** **കൂത്തുപറമ്പ**: ബസ് ഗുഡ്സ് ഓട്ടോയിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. കൂത്തുപറമ്പ് തൊക്കിലങ്ങാടി നടന്ന അപകടത്തിൽ ഓട്ടോഡ്രൈവർ പഴശ്ശിയിലെ ഫൽഗുണനാണ് പരിക്കേറ്റത്.

## Article Content

**കൂത്തുപറമ്പ**: ബസ് ഗുഡ്സ് ഓട്ടോയിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. കൂത്തുപറമ്പ് തൊക്കിലങ്ങാടി നടന്ന അപകടത്തിൽ ഓട്ടോഡ്രൈവർ പഴശ്ശിയിലെ ഫൽഗുണനാണ് പരിക്കേറ്റത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84990/bus-collides-with-goods-auto-one-injured)