---
title: "കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ഭക്ഷ്യമേള നടത്തി"
english_title: "A food fair was conducted at NSSKUP School, Kottiur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85024/a-food-fair-was-conducted-at-nsskup-school-kottiur"
published_at: "2022-12-13T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6398617449915_Picsart_22-12-13_16-49-30-632.jpg"
keywords: []
---

# കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ഭക്ഷ്യമേള നടത്തി

> **Lead Summary:** **കൊട്ടിയൂർ**: ആഗോള മില്ലറ്റ് വർഷാചരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ ഭക്ഷ്യ മേള നടത്തി. പി.ടി.എ യുടെ സഹകരണത്തോടെ നടത്തിയ മേളയിൽ വരക്,റാഗി, മുതിര, ചോളം, വിവിധ പയറു വർഗങ്ങൾ ഉൾപ്പെടുത്തിയ 30 ൽ അധികം വിഭവങ്ങൾ പരിചയപ്പെടുത്തി. അധ്യാപകരായ എസ്.സുമിത , പ്രീതി പി മാണി, വി.എസ്.ജിഷാറാണി എന്നിവർ നേതൃത്വം നല്കി.

## Article Content

**കൊട്ടിയൂർ**: ആഗോള മില്ലറ്റ് വർഷാചരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ ഭക്ഷ്യ മേള നടത്തി. പി.ടി.എ യുടെ സഹകരണത്തോടെ നടത്തിയ മേളയിൽ വരക്,റാഗി, മുതിര, ചോളം, വിവിധ പയറു വർഗങ്ങൾ ഉൾപ്പെടുത്തിയ 30 ൽ അധികം വിഭവങ്ങൾ പരിചയപ്പെടുത്തി. അധ്യാപകരായ എസ്.സുമിത , പ്രീതി പി മാണി, വി.എസ്.ജിഷാറാണി എന്നിവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85024/a-food-fair-was-conducted-at-nsskup-school-kottiur)