---
title: "പേരാവൂർ ആർട്ട്സ് ആൻഡ് സ്പോട്സ് സൊസൈറ്റി ശേഖരിച്ച ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും സ്നേഹഭവന് കൈമാറി"
english_title: "Peravoor Arts and Sports Society"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85209/peravoor-arts-and-sports-society"
published_at: "2022-12-14T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399ab70b4487_Picsart_22-12-14_16-14-58-885.jpg"
keywords: []
---

# പേരാവൂർ ആർട്ട്സ് ആൻഡ് സ്പോട്സ് സൊസൈറ്റി ശേഖരിച്ച ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും സ്നേഹഭവന് കൈമാറി

> **Lead Summary:** **പേരാവൂർ**: ആർട്ട്സ് ആൻഡ് സ്പോട്സ് സൊസൈറ്റി (പാസ്) ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി പാസ് കുടുംബാംഗങ്ങളിൽ നിന്ന് ശേഖരിച്ച ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും കോളയാട് അറയങ്ങാട് സ്നേഹഭവന് കൈമാറി.

## Article Content

**പേരാവൂർ**: ആർട്ട്സ് ആൻഡ് സ്പോട്സ് സൊസൈറ്റി (പാസ്) ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി പാസ് കുടുംബാംഗങ്ങളിൽ നിന്ന് ശേഖരിച്ച ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും കോളയാട് അറയങ്ങാട് സ്നേഹഭവന് കൈമാറി.

പാസ് പ്രസിഡണ്ട് ഒ മാത്യു ചാരിറ്റി കൺവീനർ തോമസ് ജേക്കബ്, എൻ എസ് സ്കറിയ, ഫ്രാൻസിസ് കെ ജെ , ബിനോയ് പള്ളിക്കുടി എന്നിവർ ചേർന്നാണ് സ്നേഹഭവൻ ഡയറക്ടർ സ്റ്റീഫന് വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കളും കൈമാറിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85209/peravoor-arts-and-sports-society)