---
title: "തളിപ്പറമ്പ് മാർക്കറ്റിലെ കടയിൽ വൻ തീപിടുത്തം"
english_title: "A huge fire broke out in a shop in Thaliparamba  market"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85372/a-huge-fire-broke-out-in-a-shop-in-thaliparamba-market"
published_at: "2022-12-15T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ace2bed64d_Screenshot_2022-12-15-12-48-09-76_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പ് മാർക്കറ്റിലെ കടയിൽ വൻ തീപിടുത്തം

> **Lead Summary:** **തളിപ്പറമ്പ**: അക്ബർ ട്രേഡേഴ്സിൽ ആണ് തീപിടുത്തം ഉണ്ടായത്. കട പൂർണ്ണമായും കത്തി നശിച്ചു. ഫയർഫോഴ്സ്, പോലീസ് ,വ്യാപാരികൾ, നാട്ടുകാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

## Article Content

**തളിപ്പറമ്പ**: അക്ബർ ട്രേഡേഴ്സിൽ ആണ് തീപിടുത്തം ഉണ്ടായത്. കട പൂർണ്ണമായും കത്തി നശിച്ചു. ഫയർഫോഴ്സ്, പോലീസ് ,വ്യാപാരികൾ, നാട്ടുകാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85372/a-huge-fire-broke-out-in-a-shop-in-thaliparamba-market)