---
title: "കണിച്ചാറിൽ കുടിവെള്ള പൈപ്പ് പൊട്ടി; ദിവസങ്ങളായിട്ടും നടപടിയില്ല "
english_title: "Kanichar kudivellapaippotti"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8541/kanichar-kudivellapaippotti"
published_at: "2021-11-02T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61810dab62491_PicsArt_11-02-03.32.42.jpg"
keywords: []
---

# കണിച്ചാറിൽ കുടിവെള്ള പൈപ്പ് പൊട്ടി; ദിവസങ്ങളായിട്ടും നടപടിയില്ല 

> **Lead Summary:** കണിച്ചാർ: കബിൾ ഇടാൻ സ്വകാര്യ കമ്പനി റോഡ് കുഴിച്ചതോടെയാണ് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയത്. വള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. നിരവധി വീട്ടുകാരും, വ്യാപാരികളും ഈ കുടിവെള്ളത്തെ ആശ്രയിച്ചിരിക്കെ വെളളം പാഴാകുന്നത് സംബന്ധിച്ച് യാതൊരു നടപടിയും സ്വീകരിക്കാത്തത് കടുത്തപതിഷേധത്തിനിടയാക്കുന്നുണ്ട്. മാത്രമല്ല റോഡിലൂടെ ഒഴുകിപാഴാകുന്ന വെള്ളം ഇരുചക്ര വാഹന യാത്രക്കാർക്കും അപകട ഭീഷണിയായി നിൽക്കുന്നു.

## Article Content

കണിച്ചാർ: കബിൾ ഇടാൻ സ്വകാര്യ കമ്പനി റോഡ് കുഴിച്ചതോടെയാണ് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയത്. വള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. നിരവധി വീട്ടുകാരും, വ്യാപാരികളും ഈ കുടിവെള്ളത്തെ ആശ്രയിച്ചിരിക്കെ വെളളം പാഴാകുന്നത് സംബന്ധിച്ച് യാതൊരു നടപടിയും സ്വീകരിക്കാത്തത് കടുത്തപതിഷേധത്തിനിടയാക്കുന്നുണ്ട്. മാത്രമല്ല റോഡിലൂടെ ഒഴുകിപാഴാകുന്ന വെള്ളം ഇരുചക്ര വാഹന യാത്രക്കാർക്കും അപകട ഭീഷണിയായി നിൽക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8541/kanichar-kudivellapaippotti)