---
title: "വീടിനുള്ളില്‍ വില്‍പനയ്ക്ക് സൂക്ഷിച്ച ഹാന്‍സ് ഇരിട്ടി പോലീസ് പിടികൂടി"
english_title: "Hans was kept inside the house for sale and caught by the police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85415/hans-was-kept-inside-the-house-for-sale-and-caught-by-the-police"
published_at: "2022-12-15T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639b025d99315_Screenshot_2022-12-15-16-42-58-99_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# വീടിനുള്ളില്‍ വില്‍പനയ്ക്ക് സൂക്ഷിച്ച ഹാന്‍സ് ഇരിട്ടി പോലീസ് പിടികൂടി

> **Lead Summary:** **പുന്നാട്**: വീടിനുള്ളില്‍ വില്‍പനയ്ക്ക് സൂക്ഷിച്ച ഹാന്‍സ് ഇരിട്ടി പോലീസ് പിടികൂടി. പുന്നാട് ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന സന്‍ഹ മന്‍സിലില്‍ ഷംസീറിന്റെ വീട്ടില്‍ സൂക്ഷിച്ച 1500 പാക്കറ്റ് ഹാന്‍സ് ആണ് ഇരിട്ടി എസ് ഐ ജെയിംസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജു എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.

## Article Content

**പുന്നാട്**: വീടിനുള്ളില്‍ വില്‍പനയ്ക്ക് സൂക്ഷിച്ച ഹാന്‍സ് ഇരിട്ടി പോലീസ് പിടികൂടി. പുന്നാട് ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന സന്‍ഹ മന്‍സിലില്‍ ഷംസീറിന്റെ വീട്ടില്‍ സൂക്ഷിച്ച 1500 പാക്കറ്റ് ഹാന്‍സ് ആണ് ഇരിട്ടി എസ് ഐ ജെയിംസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജു എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85415/hans-was-kept-inside-the-house-for-sale-and-caught-by-the-police)