---
title: "നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ അയ്യപ്പ വിളക്ക് മഹോത്സവം നടന്നു"
english_title: "Ayyappa lamp festival was held at Narasimhamurthy temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85601/ayyappa-lamp-festival-was-held-at-narasimhamurthy-temple"
published_at: "2022-12-16T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c558a9ef91_Screenshot_2022-12-16-16-50-31-63_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ അയ്യപ്പ വിളക്ക് മഹോത്സവം നടന്നു

> **Lead Summary:** **കാക്കയങ്ങാട്**: പുല്ലാഞ്ഞോട് നരഹരിപ്പറമ്പ് ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ അയ്യപ്പ വിളക്ക് മഹോത്സവം നടന്നു. ശ്രീ ഭൂദനാഥ അയ്യപ്പഭജനസംഘം പരിക്കളത്തിന്റെ നേതൃത്വത്തില്‍ അയ്യപ്പ ഭജന സന്ധ്യയും നടന്നു. ഭാഗവതചാര്യന്‍ രാമായണ കോകിലം വിജയന്‍ വയത്തൂര്‍ പ്രഭാഷണവും നടത്തി.

## Article Content

**കാക്കയങ്ങാട്**: പുല്ലാഞ്ഞോട് നരഹരിപ്പറമ്പ് ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ അയ്യപ്പ വിളക്ക് മഹോത്സവം നടന്നു. ശ്രീ ഭൂദനാഥ അയ്യപ്പഭജനസംഘം പരിക്കളത്തിന്റെ നേതൃത്വത്തില്‍ അയ്യപ്പ ഭജന സന്ധ്യയും നടന്നു. ഭാഗവതചാര്യന്‍ രാമായണ കോകിലം വിജയന്‍ വയത്തൂര്‍ പ്രഭാഷണവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85601/ayyappa-lamp-festival-was-held-at-narasimhamurthy-temple)