---
title: "ഡിസം: 18 അന്താരാഷട്ര അറബി ഭാഷ ദിനം, ഷഹ് ല നുജൂമിനെ അനുമോദിച്ചു"
english_title: "Shah La Nujum"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85793/shah-la-nujum"
published_at: "2022-12-17T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639db00e7cff3_Picsart_22-12-17_17-27-48-315.jpg"
keywords: []
---

# ഡിസം: 18 അന്താരാഷട്ര അറബി ഭാഷ ദിനം, ഷഹ് ല നുജൂമിനെ അനുമോദിച്ചു

> **Lead Summary:** ലോക അറബി ഭാഷ ദിനത്തിൻ്റെ ഭാഗമായി വഞ്ഞോട് സ്കൂൾ അലിഫ് ക്ലബ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ക്വിസ് മത്സരത്തിൽ വിജയിച്ച അമൽ ജയ്യിദിനെയും അറബിക് കാലിഗ്രഫിയിൽ വിസ്മയം തീർക്കുന്ന പൂർവ്വ വിദ്യാർത്ഥി ഷഹ് ല നുജൂമിനെയും അനുമോദിച്ചു.

## Article Content

ലോക അറബി ഭാഷ ദിനത്തിൻ്റെ ഭാഗമായി വഞ്ഞോട് സ്കൂൾ അലിഫ് ക്ലബ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ക്വിസ് മത്സരത്തിൽ വിജയിച്ച അമൽ ജയ്യിദിനെയും അറബിക് കാലിഗ്രഫിയിൽ വിസ്മയം തീർക്കുന്ന പൂർവ്വ വിദ്യാർത്ഥി ഷഹ് ല നുജൂമിനെയും അനുമോദിച്ചു.

അറബി ഭാഷ പഠനം എളുപ്പമാക്കാൻ പഠന പ്രവർത്തന പുസ്തകങ്ങൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് മനൂപ് ചെറിയാൻ, ഹെഡ്മിസ്ട്രസ്സ് പി.ഷെറീന, സുബൈർ എൻ.പി, പി.പി മാലതി, ദിൽന.കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85793/shah-la-nujum)