---
title: "കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാഹനപ്രചരണ ജാഥയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി"
english_title: "A reception was given to the vehicle campaign in Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85803/a-reception-was-given-to-the-vehicle-campaign-in-peravoor"
published_at: "2022-12-17T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639dc1f29bcb8_Picsart_22-12-17_18-43-04-627.jpg"
keywords: []
---

# കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാഹനപ്രചരണ ജാഥയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി

> **Lead Summary:** **പേരാവൂർ**: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാഹനപ്രചരണ ജാഥയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാവൂർ**: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാഹനപ്രചരണ ജാഥയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ അഡ്വക്കേറ്റ് ഷഫീർ ചെക്യാട്ട്, മാത്യു സി.ജെ. , കെ.പി.സി.സി മെംബർ ലിസിജോസഫ് കർഷക കോൺഗ്രസ് നേതാവ് അഗസ്റ്റിൻ വടക്കയിൽ , എബിൻകല്ലടയിൽ, കെ.കെ. വിജയൻ, മനോജ് താഴെപ്പുര, ജലാൽ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85803/a-reception-was-given-to-the-vehicle-campaign-in-peravoor)