---
title: "തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ നിയമിക്കണം"
english_title: "A doctor should be appointed at the Tillankeri Family Health Centre"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86082/a-doctor-should-be-appointed-at-the-tillankeri-family-health-centre"
published_at: "2022-12-19T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a017cb60a00_IMG-20221219-WA0145.jpg"
keywords: []
---

# തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ നിയമിക്കണം

> **Lead Summary:** **തില്ലങ്കേരി**: ആവശ്യമായ ഡോക്ടർമാർ ഇല്ലാത്തതിനാൽ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ നിർത്തലാക്കിയ സായാഹ്ന ഒ പി വീണ്ടും തുടർന്ന് നടത്തുവാൻ ആവശ്യമായ ഡോക്ടർമാരെ ഉടൻ നിയമിക്കണമെന്ന് തില്ലങ്കേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ഇതുവരെയായി മൂന്ന് ഡോക്ടർമാർ ഉണ്ടായിരുന്ന ആശുപത്രിയിൽ ഇപ്പോൾ ഒരു ഡോക്ടർ മാത്രമേയുള്ളൂ.

## Article Content

**തില്ലങ്കേരി**: ആവശ്യമായ ഡോക്ടർമാർ ഇല്ലാത്തതിനാൽ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ നിർത്തലാക്കിയ സായാഹ്ന ഒ പി വീണ്ടും തുടർന്ന് നടത്തുവാൻ ആവശ്യമായ ഡോക്ടർമാരെ ഉടൻ നിയമിക്കണമെന്ന് തില്ലങ്കേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ഇതുവരെയായി മൂന്ന് ഡോക്ടർമാർ ഉണ്ടായിരുന്ന ആശുപത്രിയിൽ ഇപ്പോൾ ഒരു ഡോക്ടർ മാത്രമേയുള്ളൂ.

യോഗത്തിൽ കെ പി പത്മനാഭൻ അധ്യക്ഷത വഹിച്ചു എം മോഹനൻ, പലയാടൻ നാരായണൻ, വി മോഹനൻ, ടി കൃഷ്ണൻ, Ak സതീശൻ, സിവി അപ്പു, പി എൻ ജയപ്രകാശ്, പി ചന്ദ്രൻ, അത്തിക്ക ദിവാകരൻ, പി അനന്ദൻ, UC നാരായണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86082/a-doctor-should-be-appointed-at-the-tillankeri-family-health-centre)