---
title: "കിണറിൽ വീണ പശുവിനു രക്ഷകരായി മട്ടന്നൂർ അഗ്നി രക്ഷാ സേന"
english_title: "Rescued the cow that fell into the well"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86103/rescued-the-cow-that-fell-into-the-well"
published_at: "2022-12-19T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a02c86088b4_Picsart_22-12-19_14-38-57-881.jpg"
keywords: []
---

# കിണറിൽ വീണ പശുവിനു രക്ഷകരായി മട്ടന്നൂർ അഗ്നി രക്ഷാ സേന

> **Lead Summary:**  **മട്ടന്നൂർ**: പെരുമ്പച്ചാലിൽ കിണറിൽ വീണ പശുവിനെ മട്ടന്നൂർ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി.വിലാസിനി പെരുമ്പച്ചാൽ എന്നായാളുടെ പശുവാണ് വീട്ടു കിണറിൽ വീണത്.

## Article Content

 **മട്ടന്നൂർ**: പെരുമ്പച്ചാലിൽ കിണറിൽ വീണ പശുവിനെ മട്ടന്നൂർ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി.വിലാസിനി പെരുമ്പച്ചാൽ എന്നായാളുടെ പശുവാണ് വീട്ടു കിണറിൽ വീണത്.

സ്റ്റേഷൻ ഓഫീസർ TV ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ്  ഓഫീസർ ലിഷാദ് PA, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുരേന്ദ്രബാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ )പ്രവീൺകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിജു, വിപിൻ, രതീഷ്, ഹോംഗാർഡ് മാരായ ശ്രീധരൻ, സുരേഷ്ബാബു എന്നിവരാണ് പശുവിനെ രക്ഷപ്പെടുത്തിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86103/rescued-the-cow-that-fell-into-the-well)