---
title: "തലശ്ശേരി കാവുംഭാഗം ഇടത്തട്ട രമാദേവീ ഭക്തസംഘത്തിൻ്റെ 59-ാം വാർഷികം ആഘോഷിച്ചു"
english_title: "Thalassery Kavumbhaga celebrated the 59th anniversary of Idathatta Ramadevi Bhakta Sangh."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86127/thalassery-kavumbhaga-celebrated-the-59th-anniversary-of-idathatta-ramadevi-bhakta-sangh"
published_at: "2022-12-19T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a04d9aee4aa_Picsart_22-12-19_17-05-28-841.jpg"
keywords: []
---

# തലശ്ശേരി കാവുംഭാഗം ഇടത്തട്ട രമാദേവീ ഭക്തസംഘത്തിൻ്റെ 59-ാം വാർഷികം ആഘോഷിച്ചു

> **Lead Summary:** **തലശ്ശേരി** : രമാദേവീ മന്ദിരം ഡോ.കെ.രാമകൃഷ്ണൻ വിശ്വപ്രേമ പതാക ഉയർത്തി.അമ്മയുടെ അവതാരലീലകളെപ്പറ്റി ഡോ: കെ.രാമകൃഷ്ണൻ സംസാരിച്ചു.

## Article Content

**തലശ്ശേരി** : രമാദേവീ മന്ദിരം ഡോ.കെ.രാമകൃഷ്ണൻ വിശ്വപ്രേമ പതാക ഉയർത്തി.അമ്മയുടെ അവതാരലീലകളെപ്പറ്റി ഡോ: കെ.രാമകൃഷ്ണൻ സംസാരിച്ചു.

കിരൺ ഭാസ്ക്കരൻ,ഡോ: രമേഷ് ബാബു,കെ.എം.ധർമ്മപാലൻ,അഡ്വ:പി.പ്രേമരാജ്,ശ്രീഹരി, വിനീത്, ഹരി, പി.പി.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

തുടർന്ന് ചണ്ഡികാ ഹോമം, സമൂഹ ലളിതസഹസ്രനാമാർച്ചന, മംഗളാരതി, ദമ്പതി പൂജ, കുമാരി പൂജ എന്നിവയും നടന്നു.ശ്രീദുർഗ്ഗാ ഓർക്കസ്ട്രയുടെ ഭക്തിഗാനസുധയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86127/thalassery-kavumbhaga-celebrated-the-59th-anniversary-of-idathatta-ramadevi-bhakta-sangh)