---
title: "ആറളം ഫാം മൂന്നാം ബ്ലോക്കിൽ കാട്ടാന ചരിഞ്ഞ നിലയിൽ "
english_title: "Aralam Farm 3rd block"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86242/aralam-farm-3rd-block"
published_at: "2022-12-20T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a150f0f2b77_Picsart_22-12-20_11-31-51-603.jpg"
keywords: []
---

# ആറളം ഫാം മൂന്നാം ബ്ലോക്കിൽ കാട്ടാന ചരിഞ്ഞ നിലയിൽ 

> **Lead Summary:** **കണ്ണൂർ**: ആറളം ഫാം മൂന്നാം ബ്ലോക്കിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി പിടിയാനയാണ് ചരിഞ്ഞത് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

## Article Content

**കണ്ണൂർ**: ആറളം ഫാം മൂന്നാം ബ്ലോക്കിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി പിടിയാനയാണ് ചരിഞ്ഞത് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86242/aralam-farm-3rd-block)