---
title: "മട്ടന്നൂർ നഗരസഭയിലെ അയ്യല്ലൂരിൽ പുലിയെ കണ്ടതായി നാട്ടുകാർ"
english_title: "Locals said they saw a tiger in Ayyallur of Mattannur municipality"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86253/locals-said-they-saw-a-tiger-in-ayyallur-of-mattannur-municipality"
published_at: "2022-12-20T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a158f02171b_220722-cheetah-mb-0908-9f9a4e.jpg"
keywords: []
---

# മട്ടന്നൂർ നഗരസഭയിലെ അയ്യല്ലൂരിൽ പുലിയെ കണ്ടതായി നാട്ടുകാർ

> **Lead Summary:** **കൂത്തുപറമ്പ**: ശിവപുരം മട്ടന്നൂർ റൂട്ടിലെ അയ്യല്ലൂർ കരുവഞ്ഞാൽ പ്രദേശത്ത് റബർ തോട്ടത്തിൽപുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. മട്ടന്നൂർ പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥിരീകരിക്കുന്നതിന് വേണ്ടി സ്ഥലത്ത് എത്തിയിട്ടുണ്ട്.

## Article Content

**കൂത്തുപറമ്പ**: ശിവപുരം മട്ടന്നൂർ റൂട്ടിലെ അയ്യല്ലൂർ കരുവഞ്ഞാൽ പ്രദേശത്ത് റബർ തോട്ടത്തിൽപുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. മട്ടന്നൂർ പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥിരീകരിക്കുന്നതിന് വേണ്ടി സ്ഥലത്ത് എത്തിയിട്ടുണ്ട്.

ജനവാസകേന്ദ്രങ്ങളിൽ പുലി ഇറങ്ങിയത് ജനങ്ങളിൽ ഭീതി പരത്തിയിട്ടുണ്ട് നിരവധി പേർ റബർ തോട്ടങ്ങളിൽ പുലർച്ചയ്ക്ക് എത്തി ജോലി ചെയ്യുന്ന പ്രദേശമാണ് പുരളിമലയുടെ ചുറ്റുമുള്ള ശിവപുരം മുതൽ മാലൂർ വരെയുള്ള പ്രദേശങ്ങൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86253/locals-said-they-saw-a-tiger-in-ayyallur-of-mattannur-municipality)