---
title: "പ്ലസ്ടു വിദ്യാർത്ഥി പോക്സോ കേസിൽ അറസ്റ്റിൽ"
english_title: "Pocsocasearrest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86286/pocsocasearrest"
published_at: "2022-12-20T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a16f2ae9bf7_images_(26).jpeg"
keywords: []
---

# പ്ലസ്ടു വിദ്യാർത്ഥി പോക്സോ കേസിൽ അറസ്റ്റിൽ

> **Lead Summary:** **കേളകം** :സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചെന്ന പരാതിയെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിയെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു. ജുവൈനൽ കോടതിയിൽ ഹാജരാക്കി. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ കേളകം പോലീസ് കൂടുതൽ അന്വേഷണം നടത്തും.

## Article Content

**കേളകം** :സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചെന്ന പരാതിയെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിയെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു. ജുവൈനൽ കോടതിയിൽ ഹാജരാക്കി. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ കേളകം പോലീസ് കൂടുതൽ അന്വേഷണം നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86286/pocsocasearrest)