---
title: "കേളകത്ത് ഊർജ സംരക്ഷണ റാലിയും ഒപ്പ് ശേഖരണവും സംഘടിപ്പിച്ചു "
english_title: "Organized energy conservation rally and signature collection in Kelakat."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86322/organized-energy-conservation-rally-and-signature-collection-in-kelakat"
published_at: "2022-12-20T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a1a214e2b40_Picsart_22-12-20_17-19-03-484.jpg"
keywords: []
---

# കേളകത്ത് ഊർജ സംരക്ഷണ റാലിയും ഒപ്പ് ശേഖരണവും സംഘടിപ്പിച്ചു 

> **Lead Summary:** **കേളകം** : കിസാൻ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഊർജ്ജ കിരൺ 2022 - 23 പദ്ധതിയുടെ ഭാഗമായി ഊർജ സംരക്ഷണ റാലിയും ഒപ്പ് ശേഖരണവും കേളകത്ത് നടന്നു.

## Article Content

**കേളകം** : കിസാൻ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഊർജ്ജ കിരൺ 2022 - 23 പദ്ധതിയുടെ ഭാഗമായി ഊർജ സംരക്ഷണ റാലിയും ഒപ്പ് ശേഖരണവും കേളകത്ത് നടന്നു.

 എംഎൽഎ അഡ്വ സണ്ണിജോസഫ് ഉദ്ഘാടനം ചെയ്തു. കിസാൻ സർവ്വീസ് സൊസൈറ്റി ദേശീയ പ്രസിഡണ്ട് ഡോ.ജോസഫ് തോമസ്, പൈലി വാത്യാട്ട്, ബിനോയ് കക്കാടൻ, ജോസ് തയ്യിൽ, ജോണി പാമ്പാടിയിൽ, ഷിജി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86322/organized-energy-conservation-rally-and-signature-collection-in-kelakat)