---
title: "തേനീച്ച വളർത്തൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു "
english_title: "Honeybee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86376/honeybee"
published_at: "2022-12-21T06:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a25ee492b44_images_(24).jpeg"
keywords: []
---

# തേനീച്ച വളർത്തൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു 

> **Lead Summary:**  സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ഹോർട്ടികോർപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എം.ഐ.ഡി.എച്ച് 2022-23 പദ്ധതിയിൾപ്പെടുത്തി സെന്റർ ഫോർ യൂത്ത് ഡെവലപ്പ്മെന്റ് തേനീച്ച വളർത്തൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ബത്തേരി അമ്മായിപ്പാലം ആർ.എ.ഡബ്ല്യൂ മാർക്കറ്റ് ഹാളിൽ വെച്ച് 2022 ഡിസംബർ 23,24,26 തിയതികളിലാണ് പരിശീലനം.

## Article Content

 സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ഹോർട്ടികോർപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എം.ഐ.ഡി.എച്ച് 2022-23 പദ്ധതിയിൾപ്പെടുത്തി സെന്റർ ഫോർ യൂത്ത് ഡെവലപ്പ്മെന്റ് തേനീച്ച വളർത്തൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ബത്തേരി അമ്മായിപ്പാലം ആർ.എ.ഡബ്ല്യൂ മാർക്കറ്റ് ഹാളിൽ വെച്ച് 2022 ഡിസംബർ 23,24,26 തിയതികളിലാണ് പരിശീലനം.

വിദഗ്ധരായവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തിയറി-പ്രാക്റ്റിക്കൽ പരിശീലനത്തിനു ശേഷം സബ്സിഡി നിരക്കിൽ പദ്ധതി ഉപകരണങ്ങൾ ലഭ്യക്കുന്നതാണ്. പരിശീലനം 22ന് 5pm മുൻപ് ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രം. കൂടുതൽ വിവരങ്ങൾക്ക് 9400707109, 8848685457 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86376/honeybee)