---
title: "മട്ടന്നൂർ അയ്യല്ലൂരിൽ കുറുക്കനെ തിന്നത് പുലി തന്നെയെന്ന് വ്യക്തമായി"
english_title: "Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86468/mattannur"
published_at: "2022-12-21T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a2cb24b7de0_download_(3).jpeg"
keywords: []
---

# മട്ടന്നൂർ അയ്യല്ലൂരിൽ കുറുക്കനെ തിന്നത് പുലി തന്നെയെന്ന് വ്യക്തമായി

> **Lead Summary:** **മട്ടന്നൂർ**: അയ്യല്ലൂരിൽ കുറുക്കനെ തിന്നത് പുലി തന്നെയെന്ന് വ്യക്തമായി. പുലിയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞു. സംഭവത്തിൽ ആശങ്ക വേണ്ട പ്രദേശവാസികൾ ജാഗ്രത പാലിക്കണം എന്നും, ഡി എഫ് ഓ പി. കാർത്തിക് അറിയിച്ചു.

## Article Content

**മട്ടന്നൂർ**: അയ്യല്ലൂരിൽ കുറുക്കനെ തിന്നത് പുലി തന്നെയെന്ന് വ്യക്തമായി. പുലിയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞു. സംഭവത്തിൽ ആശങ്ക വേണ്ട പ്രദേശവാസികൾ ജാഗ്രത പാലിക്കണം എന്നും, ഡി എഫ് ഓ പി. കാർത്തിക് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86468/mattannur)