---
title: "12 വയസ്സുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: പോക്‌സോ കേസില്‍ മദ്രസ അധ്യാപകന് 26 വര്‍ഷം തടവ്"
english_title: "Pocsocasearrest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86478/pocsocasearrest"
published_at: "2022-12-21T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a2d6ff0f0ed_images_(31).jpeg"
keywords: []
---

# 12 വയസ്സുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: പോക്‌സോ കേസില്‍ മദ്രസ അധ്യാപകന് 26 വര്‍ഷം തടവ്

> **Lead Summary:**  **കണ്ണൂർ**: വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 26 വർഷം കഠിനതടവും 75,000 രൂപ പിഴയും. ഉദയഗിരി സ്വദേശിയായ കെ.വി. മുഹമ്മദ് ഷാഫിയെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്.

## Article Content

 **കണ്ണൂർ**: വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 26 വർഷം കഠിനതടവും 75,000 രൂപ പിഴയും. ഉദയഗിരി സ്വദേശിയായ കെ.വി. മുഹമ്മദ് ഷാഫിയെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്.

2017-ലാണ് കേസിനാസ്പദമായ സംഭവം. 12 വയസ്സുള്ള മദ്രസ വിദ്യാർഥിനിയെ അധ്യാപകനായ മുഹമ്മദ് ഷാഫി നിരന്തരം പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി. തുടർന്നാണ് ഇയാളെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86478/pocsocasearrest)