---
title: "മുസ്ലിം മത സംഘടനകളുടെ ആഭിമുഖ്യത്തിൽ മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി നിലവിൽ വന്നു"
english_title: "Muslim Coordination Nation Committee came into existence"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86599/muslim-coordination-nation-committee-came-into-existence"
published_at: "2022-12-22T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a3ed5fb65eb_IMG-20221222-WA0041.jpg"
keywords: []
---

# മുസ്ലിം മത സംഘടനകളുടെ ആഭിമുഖ്യത്തിൽ മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി നിലവിൽ വന്നു

> **Lead Summary:** **വയനാട്**: മുസ്ലിം മത സംഘടനകളുടെ ആഭിമുഖ്യത്തിൽ മുസ്ലിം കോ ഓർഡി നേഷൻ കമ്മിറ്റി നിലവിൽ വന്നു. സുന്നി ( Ap , സമസ്ത ) ജമാഅത്തെ ഇസ്ലാമി, മുജാഹിദ് (വിസ്ഡം),തബ് ലീഗ് സംഘടനകളെ പ്രതിനിധികരിച്ച് യഥാക്രമം ജമാലുദ്ധീൻ സഅദി, മുനീർ ദാരിമി, അലി സെയ്തു കുടുവ അഷറഫ് മാസ്, ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.

## Article Content

**വയനാട്**: മുസ്ലിം മത സംഘടനകളുടെ ആഭിമുഖ്യത്തിൽ മുസ്ലിം കോ ഓർഡി നേഷൻ കമ്മിറ്റി നിലവിൽ വന്നു. സുന്നി ( Ap , സമസ്ത ) ജമാഅത്തെ ഇസ്ലാമി, മുജാഹിദ് (വിസ്ഡം),തബ് ലീഗ് സംഘടനകളെ പ്രതിനിധികരിച്ച് യഥാക്രമം ജമാലുദ്ധീൻ സഅദി, മുനീർ ദാരിമി, അലി സെയ്തു കുടുവ അഷറഫ് മാസ്, ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.

ബഫർ സോൺ വിഷയത്തിൽ കരുതൽ മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണ മെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. യുവജനങ്ങളെ വഴിതെറ്റിക്കുന്ന ലഹരി ഉപയോഗത്തിനും വിൽപനക്കുമെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെ ന്നും കുടുംബവും രക്ഷിതാക്കളും മക്കളുടെ കാര്യ പത്തിൽ പ്രത്യേകം ജാഗ്രതയുള്ളവരായിരി ക്കണമെന്നും കൂട്ടായ്മ ആഹ്വാനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86599/muslim-coordination-nation-committee-came-into-existence)