---
title: "ഇരിട്ടിയിൽ പ്രകോപന മുദ്രാവാക്യവുമായി പ്രകടനം; ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ കേസ്"
english_title: "Demonstration with provocation slogans at Kannur Iritti"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86608/demonstration-with-provocation-slogans-at-kannur-iritti"
published_at: "2022-12-22T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a3f4b3ba8ad_Screenshot_2022-12-22-11-27-00-62_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# ഇരിട്ടിയിൽ പ്രകോപന മുദ്രാവാക്യവുമായി പ്രകടനം; ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** **ഇരിട്ടി**: അനുമതിയില്ലാതെ പ്രകടനം നടത്തി. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് നവമാധ്യങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ബജ്റംഗ്ദൾ പ്രവർത്തകർക്ക് എതിരേ കേസ്.

## Article Content

**ഇരിട്ടി**: അനുമതിയില്ലാതെ പ്രകടനം നടത്തി. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് നവമാധ്യങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ബജ്റംഗ്ദൾ പ്രവർത്തകർക്ക് എതിരേ കേസ്.

> "ജയ് ജയ് ശൗര്യ റാലി, ജയ് ജയ് ബജ്റംഗദൾ എന്നും, അയോധ്യയുടെ തെരുവീഥികളിൽ 1992 കാലത്ത് പട്ടാളത്തെ തച്ചു തകർത്ത് ബാബർ പള്ളി പൊളിച്ചവർ ഞങ്ങൾ എന്ന മുദ്രാവാക്യവു മായി പ്രകടനം നടത്തിയതിനാണ് ഇരിട്ടി പോലീസ് കേസെടുത്തത്.

ഡിസംബർ 18ന് രാത്രിയാണ് സഭവം. സി.ഐ കെ.ജെ. വിനോയിയുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86608/demonstration-with-provocation-slogans-at-kannur-iritti)