---
title: "കണ്ണൂർ മമ്പറത്ത്  സ്കൂളിനകത്ത് ജീപ്പിൽ വിദ്യാർഥികളുടെ ഞെട്ടിക്കുന്ന അഭ്യാസ പ്രകടനം"
english_title: "Mambaram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86729/mambaram"
published_at: "2022-12-22T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a46b569c632_IMG-20221222-WA0112.jpg"
keywords: []
---

# കണ്ണൂർ മമ്പറത്ത്  സ്കൂളിനകത്ത് ജീപ്പിൽ വിദ്യാർഥികളുടെ ഞെട്ടിക്കുന്ന അഭ്യാസ പ്രകടനം

> **Lead Summary:**  **കണ്ണൂർ**: കണ്ണൂർ മമ്പറത്ത് സ്കൂളിനകത്ത് ജീപ്പിൽ വിദ്യാർത്ഥികളുടെ ഞെട്ടിക്കുന്ന അഭ്യാസ പ്രകടനം. മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളാണ് അഭ്യാസ പ്രകടനം നടത്തിയത്. സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ അഭ്യാസ പ്രകടനത്തിന്‍റെ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നത്.

## Article Content

 **കണ്ണൂർ**: കണ്ണൂർ മമ്പറത്ത് സ്കൂളിനകത്ത് ജീപ്പിൽ വിദ്യാർത്ഥികളുടെ ഞെട്ടിക്കുന്ന അഭ്യാസ പ്രകടനം. മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളാണ് അഭ്യാസ പ്രകടനം നടത്തിയത്. സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ അഭ്യാസ പ്രകടനത്തിന്‍റെ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നത്.

ജീപ്പിലെ അഭ്യാസപ്രകടനത്തിനിടയിൽ പല കുട്ടികളും തെറിച്ച് വീഴുന്നതും വീഡിയോയിൽ കാണാം. എന്നാൽ കുട്ടികൾ തെറിച്ചു വീണിട്ടും സാഹസിക പ്രകടനം തുടരുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86729/mambaram)