---
title: "വൈദ്യുതി മുടങ്ങും"
english_title: " power outage"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86738/there-will-be-a-power-outage"
published_at: "2022-12-22T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a4788cb8294_IMG-20221221-WA0091.jpg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:**  കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ സുഷമ, ചാല എച്ച് എസ്, അമല ആർക്കേഡ്, ചാല സോളാർ, മായ ബസാർ, തന്നട, വെള്ളൂർ ഇല്ലം, പനോന്നേരി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 23 വെള്ളി രാവിലെ 8.30 മുതൽ 11 മണി വരെയും അടൂർ വായനശാല ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് മണി വരെയും ഈരാണിപ്പാലം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഏഴ് മുതൽ ഒമ്പത് മണി വരെയും കൊറ്റൻകുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് 12 മണി വരെയും ബൈപ്പാസ് ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മണി മുതൽ 2.30 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

## Article Content

 കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ സുഷമ, ചാല എച്ച് എസ്, അമല ആർക്കേഡ്, ചാല സോളാർ, മായ ബസാർ, തന്നട, വെള്ളൂർ ഇല്ലം, പനോന്നേരി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 23 വെള്ളി രാവിലെ 8.30 മുതൽ 11 മണി വരെയും അടൂർ വായനശാല ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് മണി വരെയും ഈരാണിപ്പാലം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഏഴ് മുതൽ ഒമ്പത് മണി വരെയും കൊറ്റൻകുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് 12 മണി വരെയും ബൈപ്പാസ് ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മണി മുതൽ 2.30 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86738/there-will-be-a-power-outage)