---
title: "ആറളം അബ്ദുൽ ഖാദിർ ഫൈസിയുടെ രണ്ടാം അനുസ്മരണത്തിന്റെ ഭാഗമായി പഞ്ചദിന പ്രഭാഷണത്തിന് ഇന്ന് തുടക്കം കുറിച്ചു "
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86751/aralam"
published_at: "2022-12-22T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a48ac68e757_Picsart_22-12-22_22-14-46-015.jpg"
keywords: []
---

# ആറളം അബ്ദുൽ ഖാദിർ ഫൈസിയുടെ രണ്ടാം അനുസ്മരണത്തിന്റെ ഭാഗമായി പഞ്ചദിന പ്രഭാഷണത്തിന് ഇന്ന് തുടക്കം കുറിച്ചു 

> **Lead Summary:** **ആറളം**: അബ്ദുൽ ഖാദിർ ഫൈസിയുടെ രണ്ടാം അനുസ്മരണത്തിന്റെ ഭാഗമായി ആറളം വാദീനൂർ ഇസ്റ കാമ്പസിൽനടക്കുന്ന പഞ്ചദിന പ്രഭാഷണത്തിന് ഇന്ന് തുടക്കം കുറിച്ചു. ഇന്ന് വൈകുന്നേരം 6.30 ന് സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര, അബ്ദുസ്സ്വമദ് അമാനി പട്ടുവം എന്നിവരുടെ നേതൃത്വത്തിലുള്ള ബുർദ മജ്‌ലിസും തുടർന്നുള്ള ദിവസങ്ങളിൽ ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂർ, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, യഹ്‌യ ബാഖവി പുഴക്കര എന്നിവരുടെ പ്രഭാഷണവും നടന്നു.

## Article Content

**ആറളം**: അബ്ദുൽ ഖാദിർ ഫൈസിയുടെ രണ്ടാം അനുസ്മരണത്തിന്റെ ഭാഗമായി ആറളം വാദീനൂർ ഇസ്റ കാമ്പസിൽനടക്കുന്ന പഞ്ചദിന പ്രഭാഷണത്തിന് ഇന്ന് തുടക്കം കുറിച്ചു. ഇന്ന് വൈകുന്നേരം 6.30 ന് സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര, അബ്ദുസ്സ്വമദ് അമാനി പട്ടുവം എന്നിവരുടെ നേതൃത്വത്തിലുള്ള ബുർദ മജ്‌ലിസും തുടർന്നുള്ള ദിവസങ്ങളിൽ ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂർ, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, യഹ്‌യ ബാഖവി പുഴക്കര എന്നിവരുടെ പ്രഭാഷണവും നടന്നു.

27 ന് നടക്കുന്ന അനുസ്മരണ പ്രാർത്ഥനാ സമ്മേളനത്തിൽ സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ തങ്ങൾ, സയ്യിദ് അബൂബകർ ചെറിയ കോയ തങ്ങൾ എന്നിവർ നേതൃത്വം നൽകും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86751/aralam)