---
title: "മാക്സ് മഞ്ഞളാംപുറത്തിന്റെ ആഭിമുഖ്യത്തിൽ അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു"
english_title: "Max manjalamburam vadamvali"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86760/max-manjalamburam-vadamvali"
published_at: "2022-12-22T23:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a497fea4d78_Picsart_22-12-22_23-09-33-625.jpg"
keywords: []
---

# മാക്സ് മഞ്ഞളാംപുറത്തിന്റെ ആഭിമുഖ്യത്തിൽ അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു

> **Lead Summary:** **കേളകം** : മാക്സ് മഞ്ഞളാംപുറത്തിന്റെ ആഭിമുഖ്യത്തിൽ അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിടി അനീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**കേളകം** : മാക്സ് മഞ്ഞളാംപുറത്തിന്റെ ആഭിമുഖ്യത്തിൽ അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിടി അനീഷ് ഉദ്ഘാടനം ചെയ്തു.

മാക്സ് മഞ്ഞളാംപുറം പ്രസിഡന്റ് അനീഷ് കെഎസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ടി കെ ബാഹുലേയൻ, ജോണി പാമ്പാടി, അമ്മിണി ടീച്ചർ ടോമി വി ജെ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86760/max-manjalamburam-vadamvali)