---
title: "ആയിത്തറയിൽ പുലിയിറങ്ങിയതായി സംശയം"
english_title: "It is suspected that a tiger has landed in Aitharara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86805/it-is-suspected-that-a-tiger-has-landed-in-aitharara"
published_at: "2022-12-23T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a53d71e8165_Picsart_22-12-23_10-48-59-617.jpg"
keywords: []
---

# ആയിത്തറയിൽ പുലിയിറങ്ങിയതായി സംശയം

> **Lead Summary:** ആയിത്തറയിൽ പുലിയിറങ്ങിയതായി സംശയം കൂത്തുപറമ്പ് ആയിത്തറ കമ്പനിക്കുന്നിൽ റബ്ബർ ടാപ്പിങ്ങിന് പോയവരാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. വനം വകുപ്പും, പോലീസും സ്ഥലത്ത് പരിശോധന നടത്തി

## Article Content

ആയിത്തറയിൽ പുലിയിറങ്ങിയതായി സംശയം കൂത്തുപറമ്പ് ആയിത്തറ കമ്പനിക്കുന്നിൽ റബ്ബർ ടാപ്പിങ്ങിന് പോയവരാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. വനം വകുപ്പും, പോലീസും സ്ഥലത്ത് പരിശോധന നടത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86805/it-is-suspected-that-a-tiger-has-landed-in-aitharara)