---
title: "കെ. കരുണാകരന്റെ പന്ത്രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു "
english_title: "K karunakaran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86817/k-karunakaran"
published_at: "2022-12-23T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5508be73cb_Picsart_22-12-23_11-43-38-416.jpg"
keywords: []
---

# കെ. കരുണാകരന്റെ പന്ത്രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു 

> **Lead Summary:** **മണത്തണ**: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ പന്ത്രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും മണത്തണ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് ജോണി ചിറമ്മൽ അധ്യക്ഷത വഹിച്ചു.

## Article Content

**മണത്തണ**: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ പന്ത്രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും മണത്തണ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് ജോണി ചിറമ്മൽ അധ്യക്ഷത വഹിച്ചു.

നേതാക്കളായ പാറയ്ക്കൽ തോമസ്, വീ.കെ.രവീന്ദ്രൻ , വർഗ്ഗീസ് ചിരട്ട വേലിൽ, വി.രവീന്ദ്രൻ കൊട്ടംച്ചുരം, ചന്ദ്രൻ മാവിലോടൻ, മധുസൂദനൻ ആയ്യോത്തുംച്ചാൽ, വിജയൻ മാത്തോട്ടം, തങ്കച്ചൻ സി.വി., കെ.കുഞ്ഞ് കല്ലടിയിൽ, മമ്മദ് വയൽ പീടികയിൽ , വർഗ്ഗീസ് നടപ്പുറം എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86817/k-karunakaran)