---
title: "വിന്റർ ക്രിസ്തുമസ് കാർണിവൽ ഇന്ന് വൈകുന്നേരം എടൂർ എൽപി സ്കൂളിൽ"
english_title: "Winter Christmas Carnival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86827/winter-christmas-carnival"
published_at: "2022-12-23T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a55bd038d46_Picsart_22-12-23_13-10-25-082.jpg"
keywords: []
---

# വിന്റർ ക്രിസ്തുമസ് കാർണിവൽ ഇന്ന് വൈകുന്നേരം എടൂർ എൽപി സ്കൂളിൽ

> **Lead Summary:** **എടൂർ:** ഐജി എഫ് ജി ഗ്രാമദീപം ഫേസ്ബുക്ക് കൂട്ടായ്മയും വൈ എം സി എ ഇരിട്ടിയും സംയുക്തമായി സംഘടിപ്പിക്കുന്ന വിന്റർ ക്രിസ്തുമസ് കാർണിവൽ 2022 ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് എടൂർ എൽപി സ്കൂളിൽ നടത്തപ്പെടും.

## Article Content

**എടൂർ:** ഐജി എഫ് ജി ഗ്രാമദീപം ഫേസ്ബുക്ക് കൂട്ടായ്മയും വൈ എം സി എ ഇരിട്ടിയും സംയുക്തമായി സംഘടിപ്പിക്കുന്ന വിന്റർ ക്രിസ്തുമസ് കാർണിവൽ 2022 ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് എടൂർ എൽപി സ്കൂളിൽ നടത്തപ്പെടും.

തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാമ്പ്ലാനി ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ സണ്ണി തോട്ടപ്പള്ളിയുടെ അധ്യക്ഷതയിൽ എം ജെ മാത്യു ആന്റണി പി ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.വിജയ് നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86827/winter-christmas-carnival)