---
title: "ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഇരിക്കൂർ പാലം അടച്ചിടും"
english_title: "Irikur Bridge will be closed due to tarring work"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86834/irikur-bridge-will-be-closed-due-to-tarring-work"
published_at: "2022-12-23T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a55d96340dc_Screenshot_2022-12-23-13-13-03-03_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഇരിക്കൂർ പാലം അടച്ചിടും

> **Lead Summary:** **ഇരിക്കൂർ**: പാലത്തിൽ ഉപരിതല ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 26,27 തീയതികളിൽ പാലത്തിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചതായി കണ്ണൂർ പൊതുമരാമത്ത് വിഭാഗം അറിയിച്ചു. വാഹനങ്ങൾ കൊളപ്പ പാണലാട് നായിക്കാലി പാലം- മണ്ണൂർ പാലം വഴി പോകണം.

## Article Content

**ഇരിക്കൂർ**: പാലത്തിൽ ഉപരിതല ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 26,27 തീയതികളിൽ പാലത്തിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചതായി കണ്ണൂർ പൊതുമരാമത്ത് വിഭാഗം അറിയിച്ചു. വാഹനങ്ങൾ കൊളപ്പ പാണലാട് നായിക്കാലി പാലം- മണ്ണൂർ പാലം വഴി പോകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86834/irikur-bridge-will-be-closed-due-to-tarring-work)