---
title: "തൊടീക്കളം ഗവൺമെന്റ് എൽ പി സ്കൂളിൽ ക്രിസ്തുമസ്  ആഘോഷവും കായിക ഉപകരണങ്ങളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു "
english_title: "Thodeekkalam government LP school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86848/thodeekkalam-government-lp-school"
published_at: "2022-12-23T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a574c3a44ed_IMG-20221223-WA0024.jpg"
keywords: []
---

# തൊടീക്കളം ഗവൺമെന്റ് എൽ പി സ്കൂളിൽ ക്രിസ്തുമസ്  ആഘോഷവും കായിക ഉപകരണങ്ങളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു 

> **Lead Summary:** **തൊടീക്കളം**: ഗവ: എൽ .പി സ്കൂളിൽ തരംഗം പദ്ധതിയുടെ ഭാഗമായി ലഭിച്ച കായിക ഉപകരണങ്ങളുടെ ഉദ്ഘാടനവും ക്രിസ്മസ് ആഘോഷവും പച്ചക്കറി കൃഷി വിളവെടുപ്പും നടന്നു. കെ.കെ ശൈലജ ടീച്ചർ എം എൽ എ മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് തരംഗം. ഇതിന്റെ ഭാഗമായി തൊടീക്കളം ഗവ: എൽ പി സ്കൂളിന് ലഭിച്ച ഉപകരണങ്ങളുടെ വിതരണോത്ഘാടനമാണ് നടന്നത്.

## Article Content

**തൊടീക്കളം**: ഗവ: എൽ .പി സ്കൂളിൽ തരംഗം പദ്ധതിയുടെ ഭാഗമായി ലഭിച്ച കായിക ഉപകരണങ്ങളുടെ ഉദ്ഘാടനവും ക്രിസ്മസ് ആഘോഷവും പച്ചക്കറി കൃഷി വിളവെടുപ്പും നടന്നു. കെ.കെ ശൈലജ ടീച്ചർ എം എൽ എ മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് തരംഗം. ഇതിന്റെ ഭാഗമായി തൊടീക്കളം ഗവ: എൽ പി സ്കൂളിന് ലഭിച്ച ഉപകരണങ്ങളുടെ വിതരണോത്ഘാടനമാണ് നടന്നത്.

ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പി.കെ രാഗേഷ് അധ്യക്ഷത വഹിച്ചു.. വാർഡ് മെമ്പർ ശ്രീമതി എ. ലീന പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഗീതടീച്ചർ മദർ പി. ടി എ പ്രസിഡന്റ് ഷിബിന എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ക്രിസ്മസ് കേക്ക് വിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86848/thodeekkalam-government-lp-school)