---
title: "തൊണ്ടിയിൽ പാലത്തിനു സമീപം നിർത്തിയിട്ട ബൈക്കിന് തീപിടിച്ചു"
english_title: "Thondi accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86933/thondi-accident"
published_at: "2022-12-24T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a66a86e016c_Picsart_22-12-24_08-25-56-251.jpg"
keywords: []
---

# തൊണ്ടിയിൽ പാലത്തിനു സമീപം നിർത്തിയിട്ട ബൈക്കിന് തീപിടിച്ചു

> **Lead Summary:** **തൊണ്ടി**: തൊണ്ടിയിൽ പാലത്തിനു സമീപം നിർത്തിയിട്ട ബൈക്കിന് തീപിടിച്ചു. പേരാവൂർ ഫയർഫോഴ്‌സ് എത്തി തീ അണച്ചു. സമീപത്ത് നിരവധി വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിലും വലിയ അപകട സാധ്യത ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം.

## Article Content

**തൊണ്ടി**: തൊണ്ടിയിൽ പാലത്തിനു സമീപം നിർത്തിയിട്ട ബൈക്കിന് തീപിടിച്ചു. പേരാവൂർ ഫയർഫോഴ്‌സ് എത്തി തീ അണച്ചു. സമീപത്ത് നിരവധി വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിലും വലിയ അപകട സാധ്യത ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86933/thondi-accident)