---
title: "ആറളത്ത് വീണ്ടും കാട്ടാനകളിറങ്ങി;വ്യാപക കൃഷി നാശം"
english_title: "Widespread deforestation in Aaralam; widespread crop failure"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8694/Widespread-deforestation-in-Aaralam;widespread-crop-failure"
published_at: "2021-11-03T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618244f411181_IMG-20211103-WA0028.jpg"
keywords: []
---

# ആറളത്ത് വീണ്ടും കാട്ടാനകളിറങ്ങി;വ്യാപക കൃഷി നാശം

> **Lead Summary:**  ആറളം: ആറളഫാം മേഖലയിൽ വീണ്ടും കാട്ടാനകളിറങ്ങി വ്യാപകമായ കൃഷി നാശം. സെൻട്രൽ ഗോഡൗണിന്റെ മുള്ളുവേലി തകർത്ത് എത്തിയ ആനകൾ തെങ്ങുകളുൾപ്പടെയുളള കാർഷിക വിളകൾ നശിപ്പിച്ചു. രണ്ട് ദിവസം കൊണ്ട് ബ്ലോക്ക്‌ ഒന്നിൽ മാത്രം കാട്ടാനകൾ ഇറങ്ങി നശിപ്പിച്ചത് 16വലിയ തെങ്ങുകൾ, ചെറിയ 17 തെങ്ങുകൾ,എട്ട് കശുമാവ്, ചെറിയ 20 കവുങ്ങ്, ,8 കറിവേപ്പ് എന്നിങ്ങനെയാണ്.

## Article Content

 ആറളം: ആറളഫാം മേഖലയിൽ വീണ്ടും കാട്ടാനകളിറങ്ങി വ്യാപകമായ കൃഷി നാശം. സെൻട്രൽ ഗോഡൗണിന്റെ മുള്ളുവേലി തകർത്ത് എത്തിയ ആനകൾ തെങ്ങുകളുൾപ്പടെയുളള കാർഷിക വിളകൾ നശിപ്പിച്ചു. രണ്ട് ദിവസം കൊണ്ട് ബ്ലോക്ക്‌ ഒന്നിൽ മാത്രം കാട്ടാനകൾ ഇറങ്ങി നശിപ്പിച്ചത് 16വലിയ തെങ്ങുകൾ, ചെറിയ 17 തെങ്ങുകൾ,എട്ട് കശുമാവ്, ചെറിയ 20 കവുങ്ങ്, ,8 കറിവേപ്പ് എന്നിങ്ങനെയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8694/Widespread-deforestation-in-Aaralam;widespread-crop-failure)